തൊടുപുഴ -മുതലക്കോടം പള്ളിയിൽ തിരുനാൾ കമ്മിറ്റി രൂപീകരിച്ചു

New Update
Thodupuzha-Muthalakodam church

തൊടുപുഴ :  സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തൊടുപുഴ- മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ഗീവർഗീസിന്റെ  തിരുനാൾ ഈ വർഷം  ഏപ്രിൽ 21 മുതൽ 24 വരെ ആഘോഷിക്കുന്നു. ഇതിന്  മുന്നോടിയായി തിരുനാൾ കമ്മിറ്റി രൂപീകരിച്ചു.

Advertisment

 ഭാരവാഹികളായി ജോയി കല്ലിങ്കകുടിയിൽ (ജനറൽ കൺവീനർ) സെബാസ്റ്റ്യൻ കട്ടപ്പുറം (പബ്ലിസിറ്റി)തോമസ് വർഗീസ്( ഫുഡ് കമ്മിറ്റി ) ബോണി മാത്യു (ഡെക്കറേഷൻ) എന്നിവരെ തിരഞ്ഞെടുത്തു.


.ഡോ. ജോർജ് താനത്തുപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഫാവർഗീസ് കണ്ണടൻ, ഫാ സിറിക്‌ മഞ്ഞക്കടമ്പിൽ   കൈകാരന്മാരായ  ജോജോ ജോസഫ്, സാന്റോ പോൾ, പോൾ വര്ഗീസ്,  കെ പി ജോസഫ്  എന്നിവർ സംസാരിച്ചു

Advertisment