കാക്കനാട് ( കൊച്ചി) : തിരുവല്ല വേങ്ങൽ ആലംതുരുത്തി വെട്ടുപറമ്പിൽ പരേതനായ വി.വി. മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു (78) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. മക്കൾ: അനിൽ മാത്യൂ ( ഖത്തർ ) ,അനു സണ്ണി ( യുഎസ്എ ). മരുമക്കൾ : മഞ്ഞാടി കിഴക്കേതിൽ ബിനു അനിൽ ( കൊച്ചി) ,തലയോലപറമ്പ് കീഴൂര്‍ തൈപറമ്പിൽ സണ്ണി ജോസഫ്. കൊച്ചുമക്കൾ: ഷാന സണ്ണി , സോനു സണ്ണി , നയന എൽസ,നിഖിൽ അനിൽ.