കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിൽ നിർമാണം പൂർത്തിയായ ശബരിമല ഇടത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

കിഫ്ബി സഹായത്തോടെ 11 കോടി രൂപ ചെലവിൽ മൂന്നുനിലകളിലായി 32,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഇടത്താവളം നിർമാണം.

New Update
img(27)

തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിൽ നിർമാണം പൂർത്തിയായ ശബരിമല ഇടത്താവളം വെള്ളി വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

Advertisment

കിഫ്ബി സഹായത്തോടെ 11 കോടി രൂപ ചെലവിൽ മൂന്നുനിലകളിലായി 32,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഇടത്താവളം നിർമാണം. 1.5 കോടി രൂപ ചെലവിൽ ഓപ്പൺ ഓഡിറ്റോറിയവും ഒരുക്കി. 

Advertisment