വെയ്റ്റ് ലോസ്സ് ചലഞ്ചിനു തുടക്കം. തിരുവനന്തപുരം കലക്‌ടറേറ്റിൽ ഓപ്പൺ ജിം

വെയ്റ്റ് ലോസ് മാനേജ്മെന്റ് ചലഞ്ചിന് പുറമേ ഓരോ മാസവും പുതിയ ചലഞ്ചുകളുമായി പദ്ധതി തുടരും.

New Update
images(1418)

തിരുവനന്തപുരം : കലക്ടറേറ്റിൽ റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ ഓപ്പൺ ജിം തുറന്നു. കലക്ടറേറ്റിനു മുന്നിലെ പാർക്കിൽ സജ്ജീകരിച്ച ഓപ്പൺ ജിമ്മിന്റെയും വെയ്റ്റ് ലോസ്സ് ചലഞ്ചിന്റെയും ഉദ്ഘാടനം ജില്ലാ കലക്ടർ അനു കുമാരി നിർവഹിച്ചു. 

Advertisment

വെയ്റ്റ് ലോസ് മാനേജ്മെന്റ് ചലഞ്ചിന് പുറമേ ഓരോ മാസവും പുതിയ ചലഞ്ചുകളുമായി പദ്ധതി തുടരും.

കലക്ടറേറ്റിൽ രാവിലെയും വൈകിട്ടും നടത്തത്തിനായി എത്തുന്ന പൊതുജനങ്ങൾക്കും ഉപയോ​ഗിക്കാവുന്ന വിധത്തിലാണ് ജിം ക്രമീകരിച്ചിരിക്കുന്നത്.എഡിഎം ടി കെ വിനീത് , കലക്ടറേറ്റിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Advertisment