New Update
/sathyam/media/media_files/2025/02/06/caoDl5ZvT9pWALD2Ko5k.jpg)
തൊടുപുഴ: ദ്രോണാചാര്യ അവാർഡ് നേടിയ എസ് മുരളീധരനെ തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു.സ്വീകരണ സമ്മേളനത്തിൽ തൊടുപുഴ എം എൽ എ ശ്രീ പി ജെ ജോസഫ്ഉദ്ഘാടനം ചെയ്തു.
Advertisment
ഇടുക്കി ജില്ലാ ബാഡ്മിന്റൻഅസോസിയേഷൻ പ്രസിഡന്റ് അഡ്വ റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു. എറണാകുളം എസ്പി വി യു കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ,സെക്രട്ടറി സി കെ നവാസ്,ട്രെഷറർ അനിൽ പീടികപ്പറമ്പിൽ,വൈസ്പ്രസിഡന്റ്മാരായ നാസർ സൈര,ഷെരീഫ് സർഗ്ഗം.ജോസ് കളരിക്കൽ.കെ പി ശിവദാസ്,വർക്കിങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്,സെക്രെട്ടറിമാരായ ഷിയാസ് എംപീസ്,ജഗൻ ജോർജ്,ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ പങ്കെടുത്തു.