New Update
/sathyam/media/media_files/2025/09/29/1000910126-2025-09-29-19-11-34.jpg)
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ തൂലിക ഡിജിറ്റൽ പത്രം ആഗസ്റ്റ് ലക്കം ഒറ്റപ്പാലം ബി ആർ സി യിലെ സി. ആർ.സി.സി എ.പി ശ്രീജ പ്രകാശനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു കെ.ജിഷ്ണ, എസ്.അഖില, പി.ഹർഷ എന്നിവർ, പി.ബി ശിവാനി, എം.അനന്യ, പി.പി കൃഷ്ണ എന്നിവർ സംസാരിച്ചു. ഹിന്ദി ഡിജിറ്റൽ ഡിക്ഷ്ണറിയും പ്രകാശനം ചെയ്തു.
Advertisment