/sathyam/media/media_files/2025/11/16/8a47df5b-e6d4-4e01-a89f-9b9e0980b296-2025-11-16-20-51-22.jpg)
പൊന്നാനി: നഗരസഭ 08-ാം വാർഡ് യു.ഡി.എഫ് യോഗം മുതിർന്ന കോൺഗ്രസ് നേതാവ് സി. ഹരിദാസ് എക്സ് എം.പി. ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവ് പി.കുഞ്ഞിമോൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/16/07d402d5-10a4-4731-9647-2dd81fa32206-2025-11-16-20-52-06.jpg)
ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി
വാർഡിലെ കോൺഗ്രസ് നേതാവും, ഡി.സി.സി അംഗവുമായ ജെ.പി.വേലായുധൻ പ്രഖ്യാപനം നടത്തി. കോൺഗ്രസ് നേതാവ് എം.വി.ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
/filters:format(webp)/sathyam/media/media_files/2025/11/16/f58596e6-992a-44fa-93da-4f9982a4707d-2025-11-16-20-53-06.jpg)
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: എൻ.എ. ജോസഫ്, കെ.പി.സി.സി അംഗം അഡ്വ: കെ.ശിവരാമൻ, എ. പവിത്രകുമാർ, പി.പി.മുസ്തഫ, സുരേഷ് പുന്നക്കൽ, എം.അബ്ദുൾ ലത്തീഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി, സി. ജാഫർ, കെ.ജയപ്രകാശ്, പി. കുമാരൻ മാസ്റ്റർ, സി. അബ്ദുറഹിം ഹാജി, കെ.പി. ജമാൽ, മുസ്തഫ മാഞ്ഞാമ്പ്രയകം, ഫൈസൽ തെയ്യങ്ങാട്, ഒ.ഐ.സി.സി നേതാവ് എം.വി. മുഹമ്മദാലി, ആർ.വി. മുത്തു, എന്നിവർ പ്രസംഗിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/16/1f983451-9f2b-446a-b1c2-55b7cabab898-2025-11-16-20-52-35.jpg)
കെ.എം.അബ്ദുൾ റഹീം സ്വാഗതവും,കെ. സിനിൽ നന്ദിയും പറഞ്ഞു.
യു.ഡി.എഫ് കമ്മിറ്റി ചെയർമാനായി പി.പി.മുസ്തഫ യും കൺവീനർ ആയി കെ.എം. അബ്ദുൾ റഹീമിനെയും തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us