തൃശൂർ: കുന്നംകുളം പെരുമ്പിലാവ് ടി എം വി എച്ച് സ്കൂൾ റിട്ട: അദ്ധ്യാപികയും പരേതനായ ചെറുവത്തൂർ കൊച്ചുണ്ണിയുടെ ഭാര്യയുമായ കൊച്ചുമോൾ (76 ) നിര്യാതയായി.
സംസ്കാര ശുശ്രുഷകൾ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 .30ന് ആർത്താറ്റ് സെൻറ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രലിൻ പള്ളി സിമിത്തേരിയിൽ.
മക്കൾ: ബിനോജ് സി കെ (കോൺട്രാക്ടർ), ബിജേഷ് സി കെ. മരുമകൾ: സിമി പാവു