ചെരിപ്പ് വില കുറച്ച് കച്ചവടം നടത്തിയതിന്റെ പേരില്‍ കുടുംബത്തിന് നേരെ മര്‍ദ്ദനം; എസ്ഐക്കെതിരെ കേസ്

പോത്തന്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്റലിജന്‍സ് ഹെഡ് ക്വാട്ടേഴ്‌സ് എസ്ഐ ഫിറോസ് ഖാനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

New Update
police-jeep. trivandrum 54

തിരുവനന്തപുരം: ചെരിപ്പ് വില കുറച്ച് കച്ചവടം നടത്തിയതിന്റെ പേരില്‍ യുവതിക്കും ഭര്‍ത്താവിനും മകനുമതിരെ പൊലീസ് ഉദ്യോഗസ്ഥന്റെ മര്‍ദ്ദനമെന്ന് പരാതി. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ പോത്തന്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്റലിജന്‍സ് ഹെഡ് ക്വാട്ടേഴ്‌സ് എസ്ഐ ഫിറോസ് ഖാനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisment
police
Advertisment