എസ്‌ എസ്‌ എൽ സി പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കി കുമരനല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ഇരട്ട സഹോദരിമാർ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
kumaranellur sslc

പാലക്കാട് : കുമരനല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർഥിനികളായ ഇരട്ട സഹോദരിമാരായ ഫാത്തിമ സഫ. ഫാത്തിമ മർവ എന്നിവരാണ് ഇക്കഴിഞ്ഞ് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടി മിന്നും പ്രകടനം കാഴ്ചവച്ചത്. മുസ്ലിംലീഗ്   ഖത്തർ കെഎംസിസി പ്രവർത്തകനായ കുമരനെല്ലൂർ വേരം പിലാക്കൽ ജാഫർ ജെസ്സി ദമ്പതികളുടെ മക്കളാണ്