പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടിക യുടെ പരിശോധനയുടെ ഭാഗമായി എസ്ഐ ആർ നിശ ക്യാമ്പ് നടത്തി

New Update
af56b22d-0ece-4084-a7ab-9219adb12860

പൊന്നാനി: പൊന്നാനി മണ്ഡലം കോൺഗ്രസ്  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടികയുടെ പരിശോധനയുടെ ഭാഗമായി എസ്ഐ ആർ  നിശ ക്യാമ്പ് നടത്തി

Advertisment

f26b7e33-8960-42e3-a998-a55d6c0ced40

മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

26d4d0c5-cfc2-4ab0-8474-57bd56351bd6

റിട്ട:ഡെപ്യൂട്ടി തഹസിൽദാർ സുകേഷ്, നിഷാദ് താനൂർ എന്നിവർ ക്ലാസ് എടുത്തു. ഡി.സി.സി വൈസ് പ്രസിഡണ്ട് വി.ചന്ദ്രവല്ലി, ഡി.സി.സി. അംഗം അഡ്വ.കെ.പി. അബ്ദുൾ ജബ്ബാർ എന്നിവർ പ്രസംഗിച്ചു

Advertisment