പോലീസ് കസ്റ്റഡിയിൽ മരിച്ച മുഹമ്മ രാജി ജുവലറി ഉടമ രാധാകൃഷണൻ്റെ കുടുബത്തിന് അടിയന്തിര സഹായം നൽകി

author-image
കെ. നാസര്‍
New Update
radhakrishnan muhama

ആലപ്പുഴ: പോലീസ് കസ്റ്റഡിയിൽ മരിച്ച മുഹമ്മ രാജി ജുവലറി ഉടമ രാധാകൃഷ്ണൻ്റെ കുടുബത്തിനുള്ള ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ അടിയന്തിര സഹായംഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര മകൻ രതീഷിന് കൈമാറി.

Advertisment

രാധാകൃഷ്ണൻ്റെ കുടുബത്തിന് 25 ലക്ഷം രൂപനഷ്ടപരിഹാരം നൽകണമെന്ന് എ.കെ.ജി.എസ്.എം.എ. സംസ്ഥാന ഉപദേശകസമിതി ചെയർമാൻ കൊടുവള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

ആലപ്പുഴ പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കൽ, ജില്ലാ ട്രഷറർ എബി തോമസ് ആലപ്പുഴ യൂണിറ്റ് പ്രസിഡൻ്റ് എം.പി. ഗുരുദയാൽ, മുഹമമയൂണിറ്റ് പ്രസിഡൻ്റ് എ. പരീത്കുഞ്ഞ്,വിഷ്ണുസാഗർ എന്നിവർ പങ്കെടുത്തു.

Advertisment