ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റേത്ത് രാജു ജോണിന്റെ ഭാര്യ ലാലി രാജു നിര്യാതയായി

New Update
lali john

ഉഴവൂർ : ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ചിറ്റേത്ത്  രാജു ജോണിന്റെ  ഭാര്യ ലാലി രാജു (64) നിര്യാതയായി.  സംസ്കാര ശുശ്രൂഷ ശനിയാഴ്ച (12-07-25) ഉച്ചക്ക് ഒന്നിന് വീട്ടിൽ ആരംഭിച്ച് തുടർന്ന് 2.30 ന് കാരമല സെയ്ൻ്റ് പീറ്റേഴ്സ് ആൻ്റ് സെയ്ൻ്റ് പോൾസ് പള്ളി സെമിത്തേരിയിൽ

Advertisment

പരേത കോഴിപ്പിള്ളി മാന്താനത്ത് പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ:  ജറിൻ സി. രാജു  ജോബിൻ സി. രാജു. മരുമക്കൾ:  സിമ്മി ജറിൻ സൈനോ ജോബിൻ

Advertisment