തൃശൂർ : തൃശൂർ ജില്ലയിലെ ഗുരുവായൂർ തെക്കൻ പാലയൂർ ബദരിയ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന വി സി കുഞ്ഞുമൊയ്‌ദുണ്ണിഹാജി വി.സി.കെ പുലർച്ചെ എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി
ഖത്തറിലെ എം.ഇ. എസ് സ്ക്കൂൾ സ്ഥാപക അംഗവും തൃശൂർ ചിറ്റിലപ്പള്ളി ഐ. ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക അംഗവുമാണ്. ഖബറടക്കം അങ്ങാടിത്താഴം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.
ഭാര്യ: പി പി കയ്യൂണ്ണി മക്കൾ: വി സി ഷാഹുൽ ഹമീദ്, അനായ അബ്ദുല്ല, ഷമീറ വി സി , ഷാഹിദ വി സി, മരുമക്കൾ: റംല ഷാഹുൽ,ഇ പി അബ്ദുള്ളകുട്ടി,വി എം അമീൻ , ഷാനവാസ് മൊയ്തുണ്ണി