പച്ചക്കറി തൈ വിതരണം നടത്തി

New Update
2ed6a1a2-4239-49db-b309-fc3b30461847

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പോഷക സമൃദ്ധി മിഷന്റെ ഭാഗമായി പച്ചക്കറി തൈകളുടെ വിതരണം നടത്തി.

Advertisment


ഏഴ് ഇനം പച്ചക്കറി തൈകളുടെ സൗജന്യ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ തുളസിദാസ് , നിർമ്മല ദിവാകരൻ, സലിമോൾ ബെന്നി, ജോസഫ് ജോസഫ് , കൃഷി ഓഫീസർ ആൽഫി മാത്യു എന്നിവർ സന്നിഹിതരായി.

Advertisment