New Update
/sathyam/media/media_files/2025/10/16/1000923606-2025-10-16-13-52-11.jpg)
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഡോ.എ.പി.ജെ അബ്ദുൾ കലാം ജന്മദിനാഘോഷവും 'തൂലിക' ഡിജിറ്റൽ പത്രം സെപ്തംബർ ലക്കം പ്രകാശനവും വേങ്ങശ്ശേരി എ.എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ പി.ശശികുമാർ നിർവ്വഹിച്ചു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.മുരളീകൃഷ്ണൻ, കെ.അജിത് തമ്പാൻ, കെ.ജിഷ്ണ, ടി.എസ് സജ്ഞീവ്, പി.ഹർഷ എന്നിവർ സംസാരിച്ചു.
Advertisment