New Update
/sathyam/media/media_files/2025/06/19/vayanavaracharanam-2025-06-19-22-07-05.jpg)
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ വായന വാരാചരണം എ വി ശശി സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.
Advertisment
വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ബി ധരേഷ്, കെ മുരളീകൃഷ്ണൻ കെ അജിത് തമ്പാൻ എന്നിവർ സംസാരിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും എ വി ശശി നിർവ്വഹിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.