New Update
/sathyam/media/media_files/2025/08/14/voting-eryg-2025-08-14-22-06-21.jpg)
പാലക്കാട്: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ളബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് രീതിയിൽ സ്ക്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തി.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ.മുരളീകൃഷ്ണൻ, വി.വിദ്യ, S. അഖില, എം.ടി ഷഫീർ എന്നിവർ നേതൃത്വം നൽകി.കെ.ജിഷ്ണയെ സ്ക്കൂൾ ലീഡറായും പി.പി കൃഷ്ണയെ ഡെപ്യൂട്ടി ലീഡറായും സി.ആർദ്രയ സെക്രട്ടറിയായും കെ.ആർ അശ്വതിയെ ജോ: സെക്രട്ടറിയായും ടി.എസ് സഞ്ജീവിനെ സ്റ്റുഡൻ്റ് എഡിറ്ററായും തെരഞ്ഞെടുത്തു.