വയലാ ബാങ്ക് ഭരണ സമിതിയുടെ കൊടുകാര്യസ്ഥതക്കെതിരെയും ഓണച്ചന്ത നിർത്തൽ ആക്കിയതിലും എൽ. ഡി. എഫ്. വയലാ ബാങ്ക് പടിയ്ക്കൽ ധർണ നടത്തി

New Update
2ed9a7bd-fac4-42e2-99ce-b60989b45052

അയർക്കുന്നം : വയലാ ബാങ്ക് ഭരണ സമിതിയുടെ കൊടുകാര്യസ്ഥതക്കെതിരെ ഓണച്ചന്ത നിർത്തൽ ആക്കിയതിലും എൽ. ഡി. എഫ്. വയലാ ബാങ്ക് പടിയ്ക്കൽ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സി.ഐ. ടി. യു . അയർക്കുന്നം ഏരിയ സെക്രട്ടറി പി. എം. ജോസഫ് പ്രസംഗിക്കുന്നു. കേരള കോൺഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡൻ്റ് തോമസ്. റ്റി. കീപ്പുറം,  പഞ്ചായത്ത് പ്രസിഡൻ്റ് മത്തായി മാത്യു , എൽ.ഡി.എഫ് നേതാക്കൾ ആയ ബേബി കുടിയിരുപ്പിൽ, ബേബി വർക്കി, ജോസ് പാണ്ടംപടം, ബാബു എബ്രഹാം, ഷാജി കുഞ്ഞാനായിൽ, ബോണി കുര്യാക്കോസ്, ഇ. കെ. ഭാസി, അഡ്വ.ബാബുമോൻ, ഓ. എം. ചാക്കോ, ജോസ് പച്ചപ്പാളി, ജോർജ് പ്ലാത്തോട്ടം, ജോസ് വാഴപ്പള്ളിൽ, ജോർജ് നാരാക്കുഴയിൽ, ആൻ്റണി മുണ്ടയ്ക്കത്തറപ്പേൽ, ജോളി കന്നുവെട്ടിയിൽ, ബിജൂസ് വാഴക്കാലായിൽ, പി. എം. ബാബു, ലിജോ മാറൊഴുകയിൽ എന്നിവർ പ്രസംഗിച്ചു.

Advertisment