കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം നടത്തി

New Update
viswakarmma

കോട്ടയം : കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ പാലാ ബ്ളോക്ക് കോൺഗ്രസ് ഓഫീസിൽ വച്ച് ഡി. സി. സി വൈസ് പ്രസിഡൻ്റ് അഡ്വ:ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. ട്രഡീഷണൽ ആർട്ടിസാൻസ്കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് യു. ആർ. മോഹനൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെകട്ടറി രാജുകാ ശാം കാട്ടിൽ വിശ്വകർമ്മ ദിന സന്ദേശം നല്കി.

Advertisment

 ഉന്നതാധികാര സമതിയംഗം എൻ പി  പ്രസാദ്, ബാബുദാസ് ആചാരി, മഹിളാ വിഭാഗം സംസ്ഥാന അദ്ധ്യക്ഷ ഓമനഗോപാലൻ, ജന : സെക്രട്ടറി കെ.പി. കൃഷ്ണൻ കുട്ടി ട്രഷറാർ രാജേഷ് രാഘവൻ, സെക്രട്ടറി വി.ആർ പ്രകാശ്, വൈസ് പ്രസിഡൻ്റ് എൻ.കെ. മോഹനൻ, പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് എം.കെ. മോഹനൻ, യുവജന വിഭാഗം ജില്ലാ സെക്രട്ടറി ജയചന്ദ്രൻ, പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റ് രജീവ്. തിരുവഞ്ചൂർ, ട്രഷറാർ സുനിൽ കുമാർ അമയന്നൂർ ഹരി കാണക്കാരി ബാലകൃഷ്ണൻ പാലാ എന്നിവർ സംസാരിച്ചു.

Advertisment