ജില്ലാ വാര്‍ത്തകള്‍ കേരളം സ്വർണ്ണവ്യാപാരി രാധാകൃഷ്ണൻ്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിശ്വകര്‍മ്മ സഭ മാര്‍ച്ച് നടത്തി കെ. നാസര്‍ 06 Mar 2025 19:14 IST Follow Us New Update ആലപ്പുഴ: പോലീസ് കസ്റ്റഡിയിൽ മരിച്ച സ്വർണ്ണവ്യാപാരി രാധാകൃഷ്ണൻ്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിശ്വകർമ സഭയും രാധാകൃഷ്ണൻ്റെ കുടുബാംഗങ്ങളും കടത്തുരുത്തി സി.ഐ ഓഫീസ് മാർച്ച് നടത്തി. Read More Read the Next Article