ജില്ലാ വാര്‍ത്തകള്‍ കേരളം സ്ത്രീകൾക്ക് തൊഴിൽ പരിശീലനം ന്യൂസ് ബ്യൂറോ, തൃശൂര്‍ 13 Mar 2025 21:08 IST Follow Us New Update വടക്കഞ്ചേരി: ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വനിതകൾക്കായി കേക്ക് നിർമ്മാണത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. മാർച്ച് 17, 18 തീയതികളിൽ തങ്കം ജംഗ്ഷനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ്റെ പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക്; 9072600996/9349701503 Read More Read the Next Article