ഉഴവൂർ ലോക്കൽ കമ്മിറ്റിയoഗവും എ കെ ടി എ മുൻ സംസ്ഥാന പ്രസിഡന്റും തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ അംഗവുമായ കെ എസ് സോമൻ അന്തരിച്ചു

New Update
soman

ഉഴവൂർ  : സി പി ഐ എം ഉഴവൂർ  ലോക്കൽ കമ്മിറ്റിയoഗവും എ കെ ടി എ  മുൻ സംസ്ഥാന പ്രസിഡന്റും, തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ അംഗവും ആയകെ എസ്   സോമൻ (73) അന്തരിച്ചു. പരേതൻ പെരുംന്താനം കണ്ണുവള്ളിൽ കുടുംബാംഗമാണ്. 

Advertisment

ഭൗതിക ദേഹം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കോട്ടയം സംക്രാന്തിയിലുള്ള AKTA ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കുന്നതും തുടർന്ന് 10 :30ന് വീട്ടിൽ എത്തിക്കുന്നതുമാണ്.സംസ്ക്കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : സുശീല, കുര്യനാട് കാവനാൽ കുടുംബാംഗമാണ്.

മക്കൾ : നിഷ , അനീഷ. മരുമക്കൾ:- സീനജ്, സീ നിവാസ്, അങ്കമാലി. ഹരി, കക്കാട്ടിൽ. ഉഴവൂർ.

Advertisment