New Update
/sathyam/media/post_attachments/9sVkgLmgrt2c5KQQtPaR.jpg)
ലോസ് ആഞ്ചലസ്:സെന്റ് പയസ് ടെന്റ് ക്നാനായ കത്തോലിക്കാ പള്ളിയിലെ മിഷൻ ഞായർ ആചരണവും ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ 2020 - 2021 പ്രവർത്തന വർഷ ഉദ്ഘാടനവും ഓൺലൈൻ മീറ്റിംഗിലൂടെ നടത്തി.
Advertisment
/sathyam/media/post_attachments/nfa7yCgW0pkgRtaogNn7.jpg)
മിഷൻ ലീഗ് ക്നാനായ റീജിയൺ ഡയറക്‌ടർ ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ് യുണിറ്റ് പ്രസിഡന്റ് നൈസാ വില്ലൂത്തറ അധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/oMANcoxOLsy10HXdZRd3.jpg)
യുണിറ്റ് ഡയറക്‌ടർ ഫാ. സിജു മുടക്കോടിൽ, വൈസ് പ്രസിഡന്റ് സാന്ദ്രാ മൂക്കൻചാത്തിയേൽ, സെക്രട്ടറി ആഞ്ചി ചാമക്കാല, ജോയിന്റ് സെക്രട്ടറി ടെവീസ് കല്ലിപുറത്ത്, ഓർഗനൈസർമാരായ അനിത വില്ലൂത്തറ, സിജോയ് പറപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. മിഷൻ ഫണ്ട് സ്വരൂപിക്കുന്നതിനായി ഓൺലൈനിലൂടെ നടത്തിയ ലേലം ആവേശകരമായി.
-സിജോയ് പറപ്പള്ളിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us