New Update
Advertisment
മുംബൈ: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി എം രാജേശ്വര റാവുവിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിൽ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് രാജേശ്വര റാവു. ഡെപ്യൂട്ടി ഗവർണർ ആയിരുന്ന എൻ എസ് വിശ്വനാഥൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം.