Advertisment

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി പരാതി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഫിലിപ്പീന്‍സ് സ്വദേശിനിയായ ഗാര്‍ഹിക തൊഴിലാളി 2,000 കെ.ഡി വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്വദേശി ഹവല്ലിയിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഗാര്‍ഹിക തൊഴിലാളി ഒളിവില്‍ പോയതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment