സഫീല ബീഗത്തിന്‍റെ നിര്യാണത്തില്‍ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ അനുശോചിച്ചു.

Tuesday, February 23, 2021

റിയദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ ഖാന്റെ ഭാര്യ സഫീല ബീഗം (38) ഹ്യദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മ്യതദേഹം കരുനാഗപ്പള്ളി കോഴിക്കോട് ഇസ്‌ലാഹുല്‍ മുസ്ലിം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.

സഫീല ബീഗം 

മക്കള്‍: ആദില്‍ മുഹമ്മദ്, അല്‍ അമീന്‍. സഫീല ബീഗത്തിന്റെ നിര്യാണത്തില്‍ റിയാദ് മൈത്രി കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.

 

×