/sathyam/media/post_attachments/HR1yZaDhrcV6DMPiMXHM.jpg)
താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും ഒന്നിക്കുന്ന ചിത്രം മജിലിയിലെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
https://www.youtube.com/watch?time_continue=4&v=R9VF3m7UiLw
ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായിട്ട് തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയാണ്. വിശാഖപട്ടണമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേക്ഷന്‍.