റിയാദ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ്‌ സി.കെ മേനോനെ അനുസ്മരിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍
Wednesday, October 9, 2019

റിയാദ് മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഒ ഐ സി സി  ഗ്ലാബൽ കമ്മിറ്റി പ്രസിഡന്റും പ്രമുഖ പ്രവാസി വ്യവസായി യുമായ സി.കെ.മേനോനെ അനുസ്മരിച്ചു.

സെലീം വാഴക്കാടിന്റെ അധ്യക്ഷധയിൽ കൂടിയ അനുസ്മരണ യോഗത്തിൽ ബഷീർ ചൂനാട് മുഖ്യ പ്രഭാക്ഷണം നടത്തി ജീവകാരുണ്യ പ്രവർത്തനരംഗത്ത്‌  ഏറേ മുന്നിട്ട് നിന്ന നേതാവും വിവിധ മേഘലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വവുമായിരുന്ന സികെ  മേനോൻ എന്നും യോഗം അഭിപ്രായപെട്ടു

ബനൂജ് പുലത്ത് . അനിൽ ചെട്ടിപ്പടം. സുലൈമാൻ പൂ കോട്ടും പാടം, നസീർ മഞ്ചേരി, രാജൻ കിടങ്ങയത് ,എം ടി  അഹ്മദ് കുട്ടി, അസ്ലം കെ,പി സിദ്ദീഖ് കല്ലുപറമ്പൻ, ഫിറോസ് നിലമ്പൂർ തുടങ്ങിയവർ പങ്കെടുത്തു

×