Uncategorized ബഫർസോണിൽ സർക്കാരിന് വീഴ്ച, ഇനിയെങ്കിലും സമയബന്ധിതമായി പ്രവർത്തിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ന്യൂസ് ബ്യൂറോ, മലപ്പുറം 22 Dec 2022 06:05 IST Follow Us New Update മലപ്പുറം : ബഫർസോൺ വിഷയത്തിൽ സർക്കാരിന് വീഴ്ചകൾ വന്നു എന്ന് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാർ വരുത്തിയ വീഴ്ചകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു.ഇനിയെങ്കിലും സമയബന്ധിതമായി പ്രവർത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. Advertisment Read More Read the Next Article