ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ വിദ്യാർത്ഥി മരിച്ചു

New Update

മലപ്പുറം:  പെരുവള്ളൂരിൽ ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ വിദ്യാർത്ഥി മരിച്ചു. ഇന്നലെ അർദ്ധ രാത്രിയിൽ ആണ് സംഭവം . നജാത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി മാവൂർ സ്വദേശി നാദിർ ആണ് (17)ആണ് മരിച്ചത്.

Advertisment

publive-image

സ്‌കൂളിന് സമീപത്തുള്ള കിണറ്റിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Advertisment