New Update
വടക്കാങ്ങര : മലർവാടി ഗ്ലോബൽ ലിറ്റിൽ സ്കോളർ രജിസ്ട്രേഷൻ വടക്കാങ്ങര യൂണിറ്റ് തല ഉദ്ഘാടനം മകൻ മുഹമ്മദ് ഫർസീനിനെ രജിസ്റ്റർ ചെയ്ത് മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് നിയുക്ത മെമ്പർ പട്ടാക്കൽ കുഞ്ഞുട്ടി നിർവഹിച്ചു.
Advertisment
മലർവാടി ദഅ് വത്ത് നഗർ ഏരിയ കോർഡിനേറ്റർ ടി ശഹീർ, ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹൽഖ അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, കുഞ്ഞവറ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.