New Update
"പ്രതീക " ഷൂട്ടിംഗ് പുരോഗമിക്കുന്നു. ആരുഷ് ഫിലിംസിന്റെ ബാനറിൽ അജീഷ് വെഞ്ഞാറമൂട് നിർമ്മിച്ച് അവിനാഷ് കഥയും,സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പ്രതീക. കിഷോർ, ഷിറിൽ സൂര്യനാരായണൻ, സുമി ശ്രീകുമാർ, സുജിത്ത് ചാത്തന്നൂർ, അനീഷ് ഹരിപ്പാട്, സുഭാഷ് പന്തളം, വിശാൽ, അഞ്ജലി ജയകുമാർ, ശിവാനി, മനോജ്, മാഹിൻ, ശ്രീജു മോഹൻ, പ്രിൻസ് തിരുവനന്തപുരം, ഷാഫി, ബാലു വിമൽ, എൻ. രാജശേഖരൻ, പി. എൻ.ഷീല, പത്മനാഭൻ, സാരംഗ് വെള്ളനാട്, വിജയകുമാർ, വിഷ്ണു തുടങ്ങി നിരവധി കലാകാരൻമാർ അണിനിരക്കുന്നു.
Advertisment
ഗാനരചന -രതീഷ്, പ്രദീപ്. എസ്. നായർ. സംഗീതം- ശ്രീനാഥ്. എസ്.,വിജയ് പി. ആലാപനം- ജയചന്ദ്രൻ,അഖില ആനന്ദ് ആണ്. അസിസ്റ്റന്റ് ഡയറക്ടർ അഭിലാഷ് വെങ്ങാനൂർ, ക്യാമറ മഹിഷ വിജയൻ.