കേരളം മലയാള സിനിമ "ജസ്റ്റ് എ സ്നീസ്" ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു ഫിലിം ഡസ്ക് 07 Apr 2020 08:02 IST Follow Us New Update കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പൊതു സമൂഹത്തിനായി നിർമിച്ച ഷോർട്ട് ഫിലിം മണിക്കൂറുകൾ കൊണ്ട് ധാരാളം കാഴ്ചക്കാരെ സൃഷ്ടിച്ചു. Advertisment നായകൻ ഹാൻഡ്വാഷ് നിരസിക്കുന്നതും തുമ്മുന്നതുമായി ബന്ധപ്പെട്ടു തുടർന്നുള്ള സീനുകളും നർമ്മരീതിയിൽ നിർമ്മിക്കാൻ സംവിധായകന് കഴിഞ്ഞു. Read More Read the Next Article