ചിൽഡ്രൻസ് പാർക്ക് ട്രെയ്‌ലർ

ഫിലിം ഡസ്ക്
Wednesday, May 1, 2019

കുട്ടികളെ പ്രധാന കഥാപാത്രമാക്കി ഷാഫി- റാഫി കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രമാണ് ‘ചിൽഡ്രൻസ് പാർക്ക്’. കുട്ടിത്താരങ്ങൾക്ക് പുറമെ വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ദ്രുവൻ, ഷറഫുദീൻ തുടങ്ങിയ താരങ്ങളും ചിത്രങ്ങളിൽ അണിനിരക്കുന്നുണ്ട്.

പുതുമുഖങ്ങളായ 100 ലധികം കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റാഫിയാണ്. ചിത്രത്തിൽ മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍, ഹരീഷ് കണാരൻ, ജോയ് മാത്യു, ശ്രീജിത്ത് രവി, തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

×