ഇ​രി​ങ്ങാ​ല​ക്കു​ട: തെ​ലു​ങ്ക് സീ​രി​യ​ല്‍-സിനിമ നടന്‍ ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട്ടോ​ളി ഡേ​വി​സ് മ​ക​ന്‍ ജോ​ണ്‍ (41) നി​ര്യാ​ത​നാ​യി.
സം​സ്കാ​രം ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ക്കും. ഭാ​ര്യ: അ​ന്ന. മ​കള്‍: ജെ​യി​ന്‍.