മലയാളി യുവാവിനെ ദുബായില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

ദുബായ്: മലയാളി യുവാവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ഷാജി ആലത്തുംകണ്ടയില്‍ (40) ആണ് മരിച്ചത്.

Advertisment

ദെയ്‌റ ഗോള്‍ഡ് സൂഖില്‍ ജ്വല്ലറി വര്‍ക് ഷോപ് നടത്തി വരികയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment