ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/post_attachments/oJvw0n98EsEDNXw3HPQa.jpg)
മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. തിരുവല്ല പായിപ്പാട് മുക്കാഞ്ഞിരത്തില്‍ തോമസ് കെ എബ്രഹാമാണ് സലാലയില്‍ മരിച്ചത്. സലാലയില്‍ സുല്‍ത്താന്‍ പാലസില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ആനി, മക്കള്‍: ക്രിസ്റ്റീന, നിസി, ജാബേസ്. കുടുംബം ഒമാനിലുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us