മരിക്കാന്‍ പോകുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ചു; മലയാളി യുവാവിനെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ന്യൂസ് ബ്യൂറോ, ഒമാന്‍
Sunday, January 24, 2021

മസ്‌കറ്റ്: പത്തനംതിട്ട കോന്നി സ്വദേശിയായ യുവാവിനെ ഒമാനിലെ നിസ്‌വയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പി (33) ആണ് മരിച്ചത്. ജെസിബി ഓപ്പറേറ്റായിരുന്നു.

മരിക്കാന്‍ പോകുവാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചതിന് ശേഷമാണ് പ്രശാന്ത് മരിച്ചത്. ജെസിബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങുകയായിരുന്നു. അവിവാഹിതനാണ്.

×