/sathyam/media/post_attachments/LbeJ1wAWgLzvqMjiFovk.jpg)
ദുബായ്: ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചികിത്സയിലായിരുന്ന കൊല്ലം പള്ളിക്കല്‍ സ്വദേശി നാസിമുദീന്‍ (73) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
ആദ്യകാല വോളിബോള്‍ താരവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 45 വര്‍ഷമായി ദുബായിലാണ്. മബാനി കമ്പനിയില്‍ ജനറല്‍ മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാ​ര്യ റ​സി​യ നാ​സി​മു​ദീ​ൻ, മ​ക്ക​ൾ നി​മി നാ​സിം (ദു​ബാ​യ്), നി​ജി നാ​സിം (ദു​ബാ​യ്), നി​സി നാ​സിം. മ​രു​മ​ക്ക​ൾ മു​ഹ​മ്മ​ദ് സ​ഹീ​ർ (ദു​ബാ​യ്), ഡോ​ക്ട​ർ ഷം​ലാ​ൽ (അ​ബു​ദാ​ബി), നി​ഹാ​സ് ഇ​ല്യാ​സ് (യു​എ​സ്എ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us