New Update
/sathyam/media/post_attachments/9SAOcNd6znmv6JLAqhiD.jpg)
ലണ്ടൻ: ബ്രിട്ടനിലെ ലെസ്റ്ററിൽ മലയാളി ബാലിക മരിച്ചു. ചിങ്ങവനം സ്വദേശി ഒറ്റപ്ലാക്കൽ വിനോദ് ജേക്കബിന്റെയും രാജിയുടെയും മകൾ ജൂലിയ വിനോദ് (13) ആണ് മരിച്ചത്. രോഗബാധിതയായിരുന്ന ജൂലിയ ഏറെനാളായി ചികിൽസയിലായിരുന്നു.
Advertisment
യുകെയില്‍ ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മലയാളി മരണപ്പെടുന്നത്. പോർട്സ്മോത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവിൽ അജി ജോസഫ് (41) കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us