ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം : നിലമ്പൂര്‍ മമ്പാട് ഒലിച്ചുപോയി. മമ്പാട് തോണിക്കടവ് തൂക്കുപാലമാണ് പൊട്ടി വീണ ശേഷം മഴവെള്ളപ്പാച്ചിലില്‍ ഒളിച്ചുപോയത്. ഏറെക്കാലത്തെ പഴക്കമുള്ള പാലം ഈ പ്രദേശത്തെ ഇരുകരകളുമായി ബന്ധിപ്പിക്കുന്ന ഏക ആശ്രയമായിരുന്നു.
Advertisment