/sathyam/media/post_attachments/cU1kl2oJ8TbMHjkyPFeM.jpg)
തി​രു​വ​ല്ല: 14 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് അറസ്റ്റില്‍. ആ​നി​ക്കാ​ട് വാ​യ്പൂ​ര്‍ വ​ട​ശ്ശേ​രി​ല്‍ വീ​ട്ടി​ല്‍ വി.​പി. പ്ര​ശാ​ന്താ​ണ്​ (36) അ​റ​സ്റ്റി​ലാ​യ​ത്. കീ​ഴ്വാ​യ്പൂര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.
കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ ആ​ദ​ര്‍​ശിന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us