കുവൈറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, May 25, 2020

കുവൈറ്റ് സിറ്റി: ജഹ്‌റയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചയാളെ അറസ്റ്റു ചെയ്തു. ഇയാളുടെ ആക്രമണത്തില്‍ ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റു. അബോധാവസ്ഥയിലാണ് ഇയാള്‍ ഉദ്യോഗസ്ഥനെ അക്രമിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് അമിതവേഗതയില്‍ വണ്ടിയോടിച്ചെത്തിയ ഇയാള്‍ ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.

×