New Update
/sathyam/media/post_attachments/qzcpQVCQyY59VuJXfkNZ.jpg)
കണ്ണൂര്‍: കൂത്തുപറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവാഞ്ചേരി സ്വദേശി സജീവന്‍ ആണ് മരിച്ചത്. 37 വയസായിരുന്നു. സംഭവത്തില്‍ പാട്യം നഗര്‍ സ്വദേശി ശ്രീജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കത്തിന് ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us