മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം മ​നീ​ഷ് പാ​ണ്ഡെ വി​വാ​ഹി​ത​നാ​കു​ന്നു. ഡി​സം​ബ​ര്‍ ര​ണ്ടി​നു മും​ബൈ​യി​ലാ​കും വി​വാ​ഹ​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്.
ത​മി​ഴ് ച​ല​ച്ചി​ത്ര താ​രം ആ​ശ്രി​ത ഷെ​ട്ടി​യാ​ണു വ​ധു. മും​ബൈ സ്വ​ദേ​ശി​നി​യാ​യ ആ​ശ്രി​ത ഷെ​ട്ടി, മോ​ഡ​ല്‍ കൂ​ടി​യാ​ണ്. ഒ​രു ക​ന്നി​യും മൂ​ന്നു ക​ള​വാ​ണി​ക​ളും, ഉ​ദ​യം എ​ന്‍​എ​ച്ച്4 എ​ന്നീ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.
നി​ല​വി​ല്‍ വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ ക​ര്‍​ണാ​ട​ക​യു​ടെ നാ​യ​ക​നാ​ണു മു​പ്പ​തു​കാ​ര​നാ​യ മ​നീ​ഷ് പാ​ണ്ഡെ. 2015 ജൂ​ലൈ 14-ന് ​ഇ​ന്ത്യ​യ്ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച പാ​ണ്ഡെ 23 ഏ​ക​ദി​ന​ങ്ങ​ളും 31 ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്.