വൻ താരനിരയുമായി മണിരത്നം ചിത്രം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് മണിരത്നവും കൂട്ടരും. ചിത്രത്തില്‍ അമിതാഭ്‌ ബച്ചൻ, നയൻതാര, കീർത്തി സുരേഷ്, വിജയ് സേതുപതി, ഐശ്വര്യ റായ്, ജയം രവി, വിക്രം തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നു എന്നാതാണ് പുതിയ ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ.

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥ പറയുന്നു.

Advertisment