ഉയർത്തെഴുന്നേല്‍പ്പിന്‍റെ വാഴ്ത്തുപാട്ടുമായി മഞ്ഞപ്പട ആരാധക കൂട്ടത്തിന്‍റെ പടയാളി ആൽബം 'തോൽവിയിലും ജയത്തിലും ടീമിനൊപ്പം'...

New Update

'മഞ്ഞപ്പട കൂടെ തന്നെ ഉണ്ടാകും' എന്ന് ആഹ്വാനം ചെയ്താണ് പടയാളി സോംഗ് ആരംഭിക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സ് കടന്നു പോയ വഴിത്താരകളും ടീമിന്റെ പുത്തൻ പ്രതീക്ഷകളും പ്രതിപാതിക്കുന്നു വീഡിയോ ആൽബം മഞ്ഞപ്പട ടിവി യൂട്യൂബ് ചാനലിലാണ് റീലീസ് ചെയ്തത്.

Advertisment

കൊച്ചിയിലും തിരുവനന്തപുരത്തുമായി ഷൂട്ടിങ് പൂർത്തിയാക്കിയ ഈ ഫാൻസ് ആൽബം ടീമിനും കളിക്കാർക്കും പോരാടുവാൻ പുത്തൻ ഊർജ്ജം നൽകും എന്നാണ് മഞ്ഞപ്പട കരുതുന്നത്.

manjapada song
Advertisment