വിവാഹിതരായി

author-image
admin
New Update

publive-image

തൊടുപുഴ: കുവൈറ്റിലെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന തൊടുപുഴ നടക്കുഴക്കല്‍ ജോസ് തോമസ് -ലാലി ജോസ് ദമ്പതികളുടെ മകനും നര്‍ത്തകനുമായ ഡോ. ജോവിയാലും, തോമസ് ജോര്‍ജ് ചെറായില്‍-ടെസി തോമസ് ദമ്പതികളുടെ മകളായ ഡോ. നേഹയും വിവാഹിതരായി. കുവൈറ്റിലെ നവധാര, എസ്എംഎസിഎ, ഇടുക്കി അസോസിയേഷന്‍ എന്നീ സംഘടനകളിലെ സജീവപ്രവര്‍ത്തകരായിരുന്നു ജോവിയാലും കുടുംബവും. തൊടുപുഴ സെന്റ്. സെബാസ്റ്റ്യന്‍സ് ഫോറോന ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം.

Advertisment
Advertisment