സാബു മാത്യു
Updated On
New Update
/sathyam/media/post_attachments/Vf5vzZu5mLftvGcIxvYx.jpg)
തൊടുപുഴ : സാമൂഹ്യ - രാഷ്ട്രീയ രംഗത്തെ പ്രശസ്തനായ പുതിയാപറമ്പിൽ ജോർജിന്റെ (ആമ്പൽ ജോർജ് ) ഭാര്യ മേരി (57 ) നിര്യാതയായി .
Advertisment
സംസ്ക്കാരം ശനി ഉച്ച കഴിഞ്ഞു മൂന്നിന് തൊടുപുഴ സെന്റ്മേരിസ് യാക്കോബായ പള്ളിയിൽ .
തൊടുപുഴ കണിയാംമൂഴിയിൽ കുടുംബാംഗമാണ് .
മക്കൾ :ജിയോ ,മുന്നു,അലീഷാ .
മരുമകൻ :റോജി പെരുകിൽ (വൈക്കം ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us